SPECIAL REPORTഇന്‍ഡിഗോയ്ക്ക് താളംതെറ്റി! വിമാനങ്ങള്‍ വൈകുന്നത് 7-8 മണിക്കൂര്‍ വരെ; കൃത്യത 35% ആയി കൂപ്പുകുത്തി; പൈലറ്റ് ക്ഷാമവും പുതിയ നിയമങ്ങളും വിനയായി; ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളില്‍ അടക്കം 200 വിമാനങ്ങള്‍ റദ്ദാക്കി; ആഭ്യന്തര യാത്രക്കാര്‍ ദുരിതത്തില്മറുനാടൻ മലയാളി ബ്യൂറോ3 Dec 2025 7:06 PM IST